04
Saturday
May 2024
May 2024
ഐ സി ഐ സി ഐ ബാങ്കിന് ഹിന്ദുസ്ഥാൻ മോട്ടോഴ്സിൽ ഓഹരിപങ്കാളിത്തം
Posted on: October 6, 2014
ഐ സി ഐ സി ഐ ബാങ്കിന് ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ 5.15 ശതമാനം ഓഹരികൾ വാങ്ങി. ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ കടബാധ്യതകൾ സെറ്റിൽ ചെയ്യുന്നതിന്റെ ഭാഗമായാണ് ഓഹരികൾ വാങ്ങിയത്.
പ്രിഫറൻഷ്യൽ അടിസ്ഥാനത്തിൽ 1,07,43,600 ഓഹരികളാണ് ഹിന്ദുസ്ഥാൻ മോട്ടോഴ്സ്, ഐ സി ഐ സി ഐ ബാങ്കിന് കൈമാറിയത്. കടബാധ്യതകൾ വർധിച്ചതോടെ ഈ വർഷം ആദ്യം ഉത്തരപാറ പ്ലാന്റിൽ അംബാസഡറിന്റെ ഉത്പാദനം ഹിന്ദുസ്ഥാൻ മോട്ടോഴ്സ് നിർത്തിയിരുന്നു.
TAGS: Ambassador Car | Corporate Debt Restructuring (CDR) | Hindustan Motors | ICICI BANK | Right Of Recompense (RoR) |
News in this Section