ഡയമണ്ട് താലികളുടെ ശേഖരവും ഉറപ്പായ സമ്മാനങ്ങളും അവതരിപ്പിച്ച് സണ്ണി ഡയമണ്ട്‌സ

Posted on: March 7, 2024

കൊച്ചി : ഇന്റേണലി ഫ്‌ലോലെസ്സ് ഡയമണ്ട് താലികളുടെ ശേഖരവും 50 ലക്ഷം രൂപയുടെ ഉറപ്പായ സമ്മാനങ്ങളും അവതരിപ്പിച്ച് സണ്ണി ഡയമണ്ട്‌സ്. ഇന്റേണല്‍ ഫ്‌ലോലസ്സ് വജ്രങ്ങളില്‍ രൂപകല്‍പന ചെയ്ത എന്‍ഗേജ്‌മെന്റ് മോതിരങ്ങളും, എല്ലാ മത വിഭാഗങ്ങള്‍ക്കും അനുയോജ്യമായ ഡയമണ്ട് താലികളും ഉള്‍ക്കൊള്ളിച്ച എക്‌സ്‌ക്ലൂസീവ് ശ്രേണി കൊച്ചിന്‍ മെട്രോപ്പോളീസ് റോട്ടറി ക്ലബ് പ്രസിഡന്റ് സക്കറിയ ഏബ്രഹാം, സണ്ണി ഡയമണ്ട്‌സ് സ്ഥാപകനും സിഎംഡിയുമായ പി.പി സണ്ണി എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു.

ഇതിനോടൊപ്പം 50 ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. സണ്ണി ഡയമണ്ട്‌സിന്റെ കേരള ത്തിനകത്തും പുറത്തുമുള്ള എല്ലാ ഷോറൂമുകളില്‍ നിന്നും നേരിട്ടും www.sunnydiamonds.com വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായും ഫ്റ്റ് വൗച്ചറുകള്‍ പര്‍ചെയ്‌സ് ചെയ്യാം.

TAGS: Sunny Diamonds |