കൺവെർട്ടബിൾ ഡയമണ്ട് വെഡിംഗ് മാസ്‌ക്കുമായി സണ്ണി ഡയമണ്ട്

Posted on: August 9, 2020

ബ്രൈഡല്‍ ലുക്കിനു മാറ്റുകൂട്ടാന്‍ വജ്രക്കല്ലുകള്‍ പതിപ്പിച്ച കണ്‍വെര്‍ട്ടബിള്‍ വെഡിംഗമാസുകളുമായി പ്രമുഖ ഡയമണ്ട് ജ്വല്ലറി ബ്രാന്‍ഡായ സണ്ണി ഡയമണ്ട്്. വിവാഹാവസരത്തിന് ഏറ്റവും അനുയോജ്യമായ രീതിയില്‍ പ്രത്യകം ഡിസൈന്‍ ചെയ്യാവുന്നവയാണ്.

100 ശതമാനം മണി ബാക്ക് ഗാരന്റിയോടുകൂടി സണ്ണി ഡയമണ്ട്‌സില്‍ നിന്നും കണ്‍വെര്‍ട്ടബിള്‍ മാസ്‌കുകള്‍ സ്വന്തമാക്കാം. മാസ്‌ക്കായും വജ്രക്കല്ലുകള്‍ പതിപ്പിച്ച സ്‌പെഷല്‍ ബ്രഡല്‍ മാസ്‌ക്കായും ആഭരണമായും ഉപയോഗിക്കാവുന്ന കണ്‍വെര്‍ട്ടബിള്‍ മാസ്‌ക്കുകളുടെ 5000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വിലവരുന്ന എക്‌സസീവ് ശ്രണിയാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്നു സണ്ണി ഡയമണ്ട്‌സ് സിഎംഡി പി.പി. സണ്ണി പറഞ്ഞു.

TAGS: Sunny Diamonds |