ക്രിസ്മസ് ആഘോഷമാക്കാന്‍ ആമസോണില്‍ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ ഇന്നു മുതല്‍

Posted on: December 16, 2023

തിരുവനന്തപുരം : ഹോം, കിച്ചന്‍, ഔട്ട്‌ഡോര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 70% വരെ ഇളവുകളുമായി ആമസോണില്‍ ‘ഹോം ഷോപ്പിംഗ് സ്പ്രീ’ ഡിസംബര്‍ ഇന്നു മുതല്‍ 19 വരെ. ഗീസര്‍, റൂം ഹീറ്ററുകള്‍ മുതലായ വിന്റര്‍ എസ്സെന്‍ഷ്യലുകള്‍ക്ക് മികച്ച ഓഫറുകള്‍ ലഭ്യമാണ്.

ഹാവെല്‍സ്, ലിവ്ഗാര്‍ഡ്, ലുമിനസ് എന്നീ ബ്രാന്‍ഡുകളില്‍ ആകര്‍ഷകമായ ഡീലുകളും ഹോം ഫര്‍ണിച്ചറുകള്‍ക്ക് മികച്ച ഓഫറുകളും ‘ഹോം ഷോപ്പിംഗ് സ്പ്രീ’യില്‍ ലഭ്യമാണ്. സിറ്റി ബാങ്ക്, കൊട്ടക് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയില്‍ നിന്ന് 10% ഇന്‍സ്റ്റന്റ് ബാങ്ക് ഡിസ്‌ക്കൗണ്ടും ലഭ്യമാണ്.

ക്രിസ്മസ് ലൈറ്റിംഗ്സ്, ഹോം ഡെക്കറേഷന്, ക്രിബ് സെറ്റ്, ക്രിസ്മസ് കേക്ക് മോള്‍ഡുകള്‍, ബേക്കിംഗ് ടൂള്‍സ് അപ്ലയന്‍സസ്, വിന്റര്‍ ഗ്ലൗവ്‌സ് ആന്റ് റൈഡിംഗ് ജാക്കറ്റുകള്‍ എന്നിവയ്ക്ക് 40% മുതല്‍ 70% വരെ ഇളവ് ലഭിക്കും.

 

TAGS: Amazon |