ഓണം ആഘോഷിക്കാന്‍ പൊന്നില്‍ നിറയും പൊന്നോണം ഒരുക്കി ജോയ്ആലുക്കാസ്

Posted on: August 21, 2023

തൃശൂര്‍ : ഓണം ആഘോഷിക്കാന്‍ പൊന്നില്‍ നിറയും പൊന്നോണം ഒരുക്കി ജോയ്ആലുക്കാസ്. ഓരോ 50,000 രൂപയ്ക്ക് മുകളിലുള്ള പര്‍ച്ചേയ്‌സുകള്‍ക്കുമൊപ്പം ഓണപ്പുടവ സമ്മാനമായി നേടാം.

എവിടെ നിന്നുവാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും വിലയിലോ തൂക്കത്തിലോ കുറവില്ലാതെ ഏറ്റവും പുതിയ എച്ച്‌ഐഡി സ്വര്‍ണാഭരണങ്ങളാക്കി മാറ്റി വാങ്ങുന്നതിനുള്ള അവസരവുമുണ്ട്. ഡയമണ്ട് ആഭരണങ്ങള്‍ക്ക്
25ശതമാനം വരെ കിഴിവുണ്ട്.

മുന്‍ കൂര്‍് ബുക്കിംഗ് നടത്തുമ്പോള്‍ ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ വാങ്ങുന്ന ദിവസത്തെ വിലയോ, ഏതാണോ കുറവ് ആ വിലയ്ക്ക് ആഭരണങ്ങള്‍ സ്വന്തമാക്കാം. ജോയ്ആലുക്കാസില്‍ നിന്നുള്ള എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ആജീവനാന്ത സൗജന്യ മെയിന്റനന്‍സും ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സും ബയ് ബാക്ക് ഗ്യാരണ്ടിയും ഉറപ്പാക്കിയിട്ടുണ്ട്. ഓണം ഓഫറുകള്‍ ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 3 വരെ മാത്രം.