ആംവേ ന്യുട്രീലൈറ്റ് കാള്‍ മാഗ് ഡി പ്ലസ് പുറത്തിറക്കി

Posted on: July 23, 2019

ആംവേ ഇന്ത്യ കാത്സ്യം സപ്ലിമെന്റായ ന്യുട്രീലൈറ്റ് കാള്‍ മാഗ് ഡി പ്ലസ് പുറത്തിറക്കി. ലോകത്തിലെ നമ്പര്‍ വണ്‍ വിറ്റാമിന്‍ സപ്ലിമെന്റ് ബ്രാന്‍ഡായ ന്യുട്രീലൈറ്റിന്റെ ശ്രേണിയിലെ ഏറ്റവും പുതിയ ഉത്പന്നമാണിത്.

എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യത്തിനും ഏറ്റവും മികച്ച ഉത്പന്നമാണിത്. കാത്സ്യം സമ്പുഷ്ടം മാത്രമല്ല, വിറ്റാമിന്‍ ഡി, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക് തുടങ്ങിയ പോഷകങ്ങളും ഇതിലടങ്ങിയിരിക്കുന്നു.

TAGS: Amway | Nutrilite |