കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കാന്‍ ആംവേയുടെ ന്യുട്രീലൈറ്റ് യമ്മീസ്

Posted on: May 15, 2019

 

കൊച്ചി :   ആംവേ ഇന്ത്യ കുട്ടികളിലെ പോഷകക്കുറവ് പരിഹരിക്കാന്‍ ന്യുട്രീലൈറ്റ് ഡിഎച്ച്എ യമ്മീസ് പുറത്തിറക്കി. കുട്ടികള്‍ പൊതുവെ കുറഞ്ഞ അളവില്‍ കാണപ്പെടുന്ന ഒമേഗ 3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആംവേ ഈ ഉത്പന്നം  പുറത്തിറക്കിയിരിക്കുന്നത്.

TAGS: Amway |