04
Saturday
May 2024
May 2024
ഓറിയന്റ് ഇലക്ട്രിക്ക് എയ്റോസ്റ്റോം ഫാൻ
Posted on: January 17, 2018
കൊച്ചി : ഓറിയന്റ് ഇലക്ട്രിക്ക് ആമസോണുമായി ചേർന്ന് എയ്റോസ്റ്റോം സീലിങ്ങ് ഫാൻ ദേശീയതലത്തിൽ അവതരിപ്പിച്ചു. എയ്റോസ്റ്റോം 300 സിഎംഎം (ക്യുബിക് മീറ്റർ പെർ മിനിറ്റ്) ഉയർന്ന കാറ്റും, കുറഞ്ഞ എയർ വോർടെക്സും ശബ്ദവും വാഗ്ദാനം ചെയ്യുന്നു.
പുതിയ ഉത്പന്നത്തിലൂടെ സാങ്കേതികവിദ്യയെയും കലയെയും സംയോജിപ്പിച്ച് ഫാൻ സെഗ്മെൻറിൽ വ്യത്യസ്തമായ ഉത്പന്നശ്രേണി പരിചയപ്പെടുത്തുകയാണ് ഓറിയൻറ്. 50 % വൈദ്യുതി ലാഭിക്കുന്ന ഫാനുകളുടെ വേരിയന്റുകളും അവതരിപ്പിച്ചു.
TAGS: Orient Aerostorm Fans | Orient Electric |
News in this Section