ഫെയർ ആൻഡ് ലവ്‌ലി ആയുർവേദിക് കെയർ വിപണിയിൽ

Posted on: September 19, 2016

fair-lovely-ayurvedic-car

കൊച്ചി : ഫെയർ ആൻഡ് ലവ്‌ലി ആയുർവേദിക് കെയർ വിപണിയിൽ അവതരിപ്പിച്ചു. ഫെയർ ആൻഡ് ലവ് ലി ആയുർവേദിക് കെയറിലെ കുങ്കുമാദിതൈലത്തിന്റെ തനതായ ഗുണം മറ്റു 16 പ്രകൃതി വിഭവങ്ങളുമായി ചേർന്ന് കരുവാളിപ്പകറ്റി നിറശോഭ വർദ്ധിപ്പിച്ചു ചർമ്മത്തെ സ്വസ്ഥവും മിനുസമേറിയതുമാക്കി മാറ്റും.

ഫെയർ ആൻഡ് ലവ് ലി ആയുർവേദിക് കെയർ 25 ഗ്രാമിന് 65 രൂപയും 50 ഗ്രാമിന് 120 രൂപയുമാണ് വില.