രവികുമാര്‍ ഝാ എല്‍ഐസി മ്യച്വല്‍ ഫണ്ട് എംഡി

Posted on: February 7, 2024

കൊച്ചി : എല്‍ഐസി മ്യച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡിന്റെ എംഡിയും സിഇഒ യുമായി രവികുമാര്‍ ഝായെ നിയമിച്ചു. എല്‍ഐസി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് ഡിവിഷനില്‍ 30 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.