17
Friday
May 2024
May 2024
വിഷ്ണു പിള്ള കെ.പി.എം.ജി മാനേജിംഗ് പാർട്ണർ
Posted on: August 3, 2021
കൊച്ചി : പ്രൊഫഷണല്‍ സര്‍വീസസ് കമ്പനിയായ കെ.പി. എം.ജി.യുടെ കൊച്ചി ഓഫീസിലെ മാനേജിംഗ് പാര്‍ട്ണറായി വിഷ്ണു പിള്ള നിയമിതനായി. കേരളത്തില്‍ നിന്ന് കൂടുതല്‍ കമ്പനികളെ ഇടപാടുകാരായി ചേര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് നിയമനം.
TAGS: KPMG | Vishnu Pillai |
News in this Section