സാബു ജോണി ഫാഡ കേരള ചെയർമാൻ

Posted on: September 12, 2020

ന്യൂഡല്‍ഹി : വാഹന വിതരണക്കാരുടെ ദേശീയ വേദിയായ ഫെഡറേഷന്‍ ഓഫ് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍ (ഫാഡ) കേരള ചാപ്റ്റര്‍ ചെയര്‍പഴ്‌സനായി ഇവിഎം ഓട്ടമൊബീല്‍സ് മാനേജിംഗ് ഡയറക്ടര്‍ സാബു ജോണിനായി നിയമിതനായി. രണ്ടു വര്‍ഷത്തേക്കാണ് നിയമനം.