ഡോ. ബി. ഗോവിന്ദന് പുരസ്‌കാരം

Posted on: August 20, 2020

കൊച്ചി : ജെം ആന്റ് ജ്വല്ലറി എക്‌സ്‌പോട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ (ജിജെഇപിസി) കോഹിനൂര്‍ ഓഫ് ഇന്ത്യ പുരസ്‌കാരം ഭീമ ജുവെല്‍സ് ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്, ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.