ഉദയ് കൊട്ടക് സി ഐ ഐ പ്രസിഡന്റ്

Posted on: June 4, 2020


കൊച്ചി : വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി ഐ ഐ) പ്രസിഡന്റായി കൊട്ടക് മഹീന്ദ്ര ബാങ്ക് മാനേജിംഗ് ഡയറക്ടറം സിഇഒയുമായ ഉദയ് കൊട്ടക് ചുമതലയേറ്റു.

ബജാജ് ഫിന്‍സെര്‍വ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജാണ് വൈസ് പ്രസിഡന്റ്‌