May 2024
നാവിഗന്റ് ഇന്ത്യ ഇനി ഗൈഡ്ഹൗസ് ഇന്ത്യ
Posted on: July 26, 2020
തിരുവനന്തപുരം : ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാവിഗന്റ് ഇന്ത്യയെ ഗൈഡ്ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നു പുനർനാമകരണം ചെയ്തു. നാവിഗന്റ് ഇന്ത്യയുടെ മാതൃകമ്പനിയായ നാവിഗന്റ് കൺസൾട്ടിംഗിനെ വാഷിംഗ്ടൺ ആസ്ഥാനമായുള്ള ഗൈഡ്ഹൗസ് ഏറ്റെടുത്തതിനെ തുടർന്നാണ് പേരുമാറ്റം.
വെരിറ്റാസ് കാപ്പിറ്റലിന്റെ പോർട്ട്ഫോളിയോ കമ്പനിയായ ഗൈഡ്ഹൗസ് സർക്കാർ സ്ഥാപനങ്ങൾക്ക് മാനേജ്മെന്റ് കൺസൾട്ടൻസി നൽകുന്ന പ്രമുഖ സ്ഥാപനമാണ്. ടെക്നോപാർക്കിൽ നാല് ഓഫീസുകൡലാണ് ഗൈഡ്ഹൗസിന്റെ പ്രവർത്തനം.
TAGS: Great Place To Work | Guidehouse India | Navigant India |
മൈജിക്ക് 2023-24 വര്‍ഷത്തില്‍ റെക്കോര്‍ഡ് വിറ്റുവരവ
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പീപ്പിള്‍സ് അര്‍ബന്‍ കോ ഓപറേറ്റീവ് ബാങ്ക് : നവീകരിച്ച ശാഖ തുറന്നു