16
Thursday
May 2024
May 2024
മംഗലാപുരം എയർപോർട്ട് ഇനി 24 മണിക്കൂറും പ്രവർത്തിക്കും
Posted on: May 2, 2015
മംഗലുരു : മംഗലാപുരം ഇന്റർനാഷണൽ എയർപോർട്ട് ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ഫ്ലൈറ്റ് ഓപറേഷൻ സംബന്ധിച്ച എല്ലാ നവീകരണപ്രവർത്തനങ്ങളും എയർപോർട്ട്സ് അഥോറിട്ടി ഓഫ് ഇന്ത്യ പൂർത്തിയാക്കിയതായി എയർപോർട്ട് ഡയറക്ടർ ജെ.ടി. രാധാകൃഷ്ണ പറഞ്ഞു.
ഗൾഫ് സെക്ടറുകളിലേക്കുള്ള വിമാനങ്ങൾക്ക് പുതിയ തീരുമാനം ഏറെ സഹായകമാകും.
News in this Section