03
Friday
May 2024
May 2024
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു
Posted on: January 11, 2024
കൊച്ചി : സ്വര്‍ണവില 80 രൂപ കുറഞ്ഞ് പവന് 46,080 രൂപ, ഗ്രാമിന് 5,760 രൂപ. ഇന്നലെ സ്വര്‍ണവില പവന് 46,160 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section