ഓക്‌സിജനില്‍ ഓണം ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടി

Posted on: September 9, 2022

കൊച്ചി : ഓക്‌സിജനില്‍ എക്‌സ്ട്രാ ഓണം ഓഫര്‍ സെപ്റ്റംബര്‍ 15 വരെ നീട്ടി. ഗൃഹോപകരണങ്ങള്‍ സമ്മാനമായി നല്‍കാന്‍ പ്രത്യേകം ഓഫറുകള്‍ തയ്യാറാക്കിയിട്ടുണ്ട്. എല്‍ഇഡി ടിവികള്‍ 5590 രൂപ മുതല്‍ റഫ്രിജറേറ്ററുകള്‍ 9790 മുതല്‍ റേറ്ററുകള്‍ 9790 രൂപ മുതല്‍ വാഷിംഗ് മെഷീന്‍ 6490 രൂപ മുതല്‍ വില തുടങ്ങുന്നു.

എ സികള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും 50% വരെ വിലക്കുറവുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങുമ്പോള്‍ 32 ഇഞ്ച് എപി ഇ ഡി ടി വി സമ്മാനമായി ലഭിക്കുന്നു. കൂടാതെ സൗണ്ട് ബാര്‍ സിസ്റ്റം, 4500 രൂപ വരെ ഗിഫ്റ്റ് വൗച്ചറുകള്‍ എന്നിവ സമ്മാനമായി നേടാം. ലാപ്‌ടോപ്പുകള്‍ സ്മാര്‍ട്ട് വാച്ചുകള്‍ തുടങ്ങിവയ്ക്കും ഓഫറുകള്‍ ഉണ്ടായിരിക്കും. ഷോറൂമുകളില്‍ ടെക്‌നീഷ്യന്മാരുടെ സേവനവും ലഭിക്കും. ഫോണ്‍ 902010
0100.

 

TAGS: Oxygen Digital |