04
Saturday
May 2024
May 2024
പേടിഎം മണി ഡീമാറ്റ് അക്കൗണ്ട് തുറക്കാന്‍ സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി
Posted on: July 18, 2022
കൊച്ചി : പേടിഎം മണിയുടെ ഡയറക്ട് മ്യൂച്വല്‍ ഫണ്ട് ഉപയോക്താക്കള്‍ക്ക്, കെവൈസി അപ്ഡേറ്റ് ചെയ്യാനും ഡീമാറ്റ് അക്കൗണ്ട് തുറക്കാനുമുള്ള സമയപരിധി ഒക്ടോബര്‍ 31 വരെ നീട്ടി.
രാജ്യത്തെ ഏറ്റവും വലിയ എക്സിക്യൂഷന് പ്ലാറ്റ് ഫോമായ ബിഎസ്ഇ സ്റ്റാറുമായിഏകോപിപ്പിച്ചാണ് സമയപരിധി നീട്ടിയത്. ഇതിന്റെ സ്റ്റോബ്രോക്കിംഗ് കോഡിന് കീഴില്‍ നേരിട്ടുള്ള മ്യൂച്വല്‍ ഫണ്ടുകളും ലഭ്യമാണ്.
TAGS: Paytm Money |
News in this Section
Related News