അൻഷു ബുധിരാജ ആംവേ ജനറൽ മാനേജർ

Posted on: January 31, 2015

Anshu-Budhraja-Amway-big

ചെന്നൈ : ആംവേ ഇന്ത്യ ജനറൽ മാനേജരായി അൻഷു ബുധിരാജയെ നിയമിച്ചു. നിലവിൽ ചീഫ് ഓപറേറ്റിംഗ് ഓഫീസറാണ്. ജനറൽമാനേജരായിരുന്നു ബിൽ പിങ്ക്‌നി ഇനി റെസിഡന്റ് ഡയറക്ടറുടെ ചുമതല വഹിക്കും. 1998 ൽ ആംവേയിൽ ചേർന്ന അൻഷു ബുധിരാജ ഐടി, ഫിനാൻസ് തുടങ്ങിയ വിഭാഗങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.