ഒബാമ ഇന്ന് മടങ്ങും

Posted on: January 27, 2015

President-Barack-Obama-Big

ന്യൂഡൽഹി : യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനം പൂർത്തിയാക്കി ഇന്ന് ഉച്ചയ്ക്ക് 1.30 ന് മടങ്ങും. രാവിലെ അമേരിക്കൻ എംബസിയുടെ പരിപാടിയിൽ പങ്കെടുക്കും.

വെള്ളിയാഴ്ച അന്തരിച്ച സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന് ആദരാഞ്ജലി അർപ്പിക്കാൻ സൗദി അറേബ്യയിലേക്കാണ് ഒബാമ പോകുന്നത്. ഒബാമയും മോദിയും പങ്കെടുത്ത റേഡിയോ പരിപാടി – മാൻ കി ബാത്ത് ഇന്ന് രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യും.