13
Monday
May 2024
May 2024
ഡി പി വേൾഡ് സിൻക്രിയോണിനെ ഏറ്റെടുത്തു
Posted on: July 6, 2021
കൊച്ചി : ആഗോള ലോജിസ്റ്റിക്സ് കമ്പനിയായ ഡി.പി. വേള്‍ഡ് യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്ലെ ചെയിന്‍ സൊല്യൂഷന്‍സ് പ്രൊവൈഡര്‍ സിന്ക്രിയോണിനെ ഏറ്റെടുത്തു.
120 കോടി ഡോളറിനാണ് കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ ഡി.പി. വേള്‍ഡ് സ്വന്തമാക്കിയത്. 19 രാജ്യങ്ങളിലായി 91 സൈറ്റുകളില്‍ സാന്നിധ്യമുള്ള ആഗോള കമ്പനിയാണ് സിന്‍ക്രിയോണ്‍. ഈ വര്‍ഷം രണ്ടാം പകുതിയോടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
TAGS: DP World |
News in this Section