വിശാഖപട്ടണത്ത് ഏഷ്യൻ പെയിന്റസ് പ്ലാന്റ്

Posted on: January 18, 2015

Asian-Paints-color-world-bi

ഏഷ്യൻ പെയിന്റ്‌സ് വിശാഖപട്ടണത്ത് പെയിന്റ് പ്ലാന്റ് സ്ഥാപിക്കും. 1,700 കോടി രൂപയാണ് മുതൽ മുടക്ക്. ആന്ധ്രപ്രദേശ് ഗവൺമെന്റ് പ്ലാന്റിന് ആവശ്യമായ ഭരണപരമായ അനുമതികൾ നൽകി. ഭൂമിയും പാരിസ്ഥിതികാനുമതിയും ലഭിക്കുന്ന മുറയ്ക്ക് പ്ലാന്റ സ്ഥാപിക്കുമെന്ന് ഏഷ്യൻ പെയിന്റ്‌സ് വൃത്തങ്ങൾ അറിയിച്ചു.