ആമസോണിൽ വിഷു ഷോപ്പിംഗ് സ്റ്റോർ

Posted on: April 13, 2021

കൊച്ചി : ആമസോണ്‍ ഇന്ത്യയില്‍ വിഷു ഷോപ്പിംഗ് സ്റ്റോര്‍ ആരംഭിച്ചു. പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഇലക് ട്രോണിക്‌സ്, ഗൃഹാലങ്കാരം, ആക്‌സസറീസ്, അടുക്കള ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി വസ്തുക്കള്‍, ഹോം അപ്ലയന്‍സുകള്‍, സ്മാര്‍ട്ട് ഫോണുകള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നിവ സ്‌റ്റോറില്‍ ലഭിക്കും.

TAGS: Amazon |