ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 7 ന്

Posted on: January 12, 2015

Election-Commission-of-Indi

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 7 നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ഫെബ്രുവരി 10 ന് നടക്കും. ഈ മാസം 21 വരെ പത്രികകൾ സമർപ്പിക്കാം. ജനുവരി 14 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.