ലോക നേതാക്കളിൽ ഏറ്റവും ജനകീയൻ നരേന്ദ്ര മോദി

Posted on: January 4, 2021

ന്യൂഡല്‍ഹി: യു.എസ്. ഗവേഷണ സ്ഥാപനം ലോകത്തെ ഏറ്റവും ജനകീയനായ രാഷ്ട്രത്തലവനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തിരഞ്ഞെടുത്തെന്ന് ബി.ജെ.പി.

ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. യു.എസ്. ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മോണിംഗ് കണ്‍ല്‍സട്ടാണ് മോദിയെ തിരഞ്ഞെടുത്തത്.

TAGS: Narandra Modi |