പുതിയ ഐ20 ക്ക് 20,000 ബുക്കിംഗ്

Posted on: November 24, 2020

കൊച്ചി : ഹ്യുണ്ടായിയുടെ പുതിയ ഐ 20 ബുക്കിംഗ് കുതിക്കുന്നു. 20 ദിവസത്തിനുള്ളില്‍ 20,000 ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

ദീപാവലി സീസണില്‍ 4,000 വാഹനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത ഓപ്ഷന്‍ എന്നീ വകഭേദങ്ങളോടെയാണ് പുതിയ ഐ 20 എത്തുന്നത്. 6.79 ലക്ഷം മുതല്‍ 11.17 ലക്ഷം രൂപവരെയാമഅ വില.

TAGS: Hyundai I 20 |