ഡി.ബാബുപോളിന്റെ പേരിൽ വെബ്‌സൈറ്റ്

Posted on: September 8, 2020

തിരുവനന്തപുരം : മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായിരുന്ന അന്തരിച്ച ഡോ. ഡി. ബാബു പോളിന്റെ പേരില്‍ വെബ് സൈറ്റ് ആരംഭിച്ചു.

ബുബു പോളിന്‌റെ ജീവചരിത്രം, വ്യാപരിച്ച മേഖലകള്‍, എഴുതിയ പുസ്തകങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വെബ്‌സൈറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനുള്ള സൗകര്യവുമുണ്ട്. വിലാസം : https ://dbabupaul.com

TAGS: D. Babu Paul |