ഡീസലിന് 18 ാം ദിവസവും വില കൂട്ടി ; പെട്രോൾ വിലയിൽ മാറ്റമില്ല

Posted on: June 24, 2020

കൊച്ചി : ഡീസലിന് തുടർച്ചയായി 18 ാം ദിവസവും വില കൂട്ടി. ലിറ്ററിന് 45 പൈസയാണ് വർധിപ്പിച്ചത്. പെട്രോൾ വിലയിൽ മാറ്റമില്ല.

പതിനെട്ട് ദിവസത്തിനുള്ളിൽ ഡീസലിന് 9.92 രൂപയാണ് വർധിച്ചത്.കൊച്ചയിൽ ഡീസൽ ലിറ്ററിന് 75.72 രൂപയാണ് പുതുക്കിയ വില. പെട്രോളിന് 80.02 രൂപയും.

TAGS: Diesel Price |