മോദി ഇന്ന് വിദേശപര്യടനത്തിന് തിരിക്കും

Posted on: November 11, 2014

Modi-on-Suit-big

പ്രധാനമന്ത്രി നരേന്ദ്രമോദി പത്തുദിവസത്തെ വിദേശപര്യടനത്തിന് ഇന്ന് യാത്ര തിരിക്കും. മ്യാൻമാർ, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. മ്യാൻമാറിൽ ഇന്തോ-ഏഷ്യൻ ഉച്ചകോടിയിലും ബ്രിസ്‌ബെയ്‌നിൽ ജി-20 ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. 40 രാഷ്ട്രത്തലവൻമാരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും.