ഇന്ത്യന്‍ ഇ-വീസ 25 ലക്ഷമായി

Posted on: May 6, 2019

ന്യൂഡല്‍ഹി : കഴിഞ്ഞ വര്‍ഷം ഇന്ത്യ 25.15 ലക്ഷം ഇ-വീസകള്‍ നല്‍കി. 2015 ലെ 5.29 ലക്ഷത്തില്‍ നിന്ന് 5 ഇരട്ടി വര്‍ധനയാണിത്.

വിദേശ നയതന്ത്ര ഓഫീസുകള്‍ നല്‍കിയ പേപ്പര്‍ വീസയില്‍ 10 ലക്ഷത്തിന്റെ കുറവുമുണ്ടായി. 35 ലക്ഷം പേപ്പര്‍ വീസയാണു കഴിഞ്ഞ വര്‍ഷം നല്‍കിയത്.

TAGS: E - Visa |