26
Friday
April 2024
April 2024
കേരള ഓഹരി ക്ലോസിംഗ് വിലകള്‍
Posted on: March 6, 2019
കൊച്ചി : ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്കെയര്‍, എ വി ടി നാച്വറല്‍, കൊച്ചിന് മിനറല്‍സ്, കൊച്ചിന് ഷിപ്പ്യാര്ഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേണ്‍ ട്രെഡ്സ്, എഫ് എ സി ടി, ജിയോജിത് ഫിനാന്‍ഷ്യല്‍, കേരള ആയുര്‍വേദ, കിറ്റെക്സ് ഗാര്‍മെന്റ്സ്, കെ എസ് ഇ, എം ആര് എഫ്, റബ്ഫിലാ ഇന്റര്‍നാഷണല്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക്, വി – ഗാര്‍ഡ് തുടങ്ങിയ ഓഹരികള്‍ നേട്ടം കൈവരിച്ചു.
അപ്പോളോ ടയേഴ്സ്, ആസ്പിന്‍വാള്‍, ഫെഡറല്‍ ബാങ്ക്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, മുത്തൂറ്റ് ഫിനാന്‍സ്, വണ്ടര്‍ലാ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
TAGS: Kerala Stock Prices |
News in this Section