ഹ്യൂണ്ടായ് ഐ 20 വില്പന 13 ലക്ഷം പിന്നിട്ടു

Posted on: December 29, 2018

ചെന്നൈ : ഹ്യൂണ്ടായി ഐ 20യുടെ വില്പന 13 ലക്ഷം കടന്നു. പ്രീമിയം കോംപാക്ട് വിഭാഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കാര്‍ എന്ന ബഹുമതിയും ഐ 20 ക്കാണ്. 2008 ലാണ് ഐ 20 ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇന്ത്യയില്‍ മാത്രം 8.5 ലക്ഷം കാറുകളാണ് വിറ്റഴിച്ചത്.

TAGS: Hyundai I20 |