ഓഹരി വിപണിയിൽ ഇന്നു അവധി

Posted on: October 15, 2014

BSE-logo-new

മഹാരാഷ്ട്ര നിയമസഭയിലേക്കു വോട്ടെടുപ്പ് നടക്കുന്നതിനാൽ ഇന്ന് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഇന്ന് പ്രവർത്തിക്കില്ല.