21
Tuesday
May 2024
May 2024
ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ഉയർന്നു
Posted on: November 26, 2018
മുംബൈ : ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം മൂന്ന് മാസത്തെ ഉയർന്ന നിലവാരത്തിൽ എത്തി. ഒരു ഡോളറിന് 70.39 രൂപയായി മെച്ചപ്പെട്ടു. പിന്നീട് 70.72 രൂപയായി.
ക്രൂഡോയിൽ വില ബാരലിന് 60 ഡോളറായതോടെ കറന്റ് അക്കൗണ്ട് കമ്മിയും പണപ്പെരുപ്പവും നിയന്ത്രണവിധേയമായതാണ് രൂപയുടെ മൂല്യം ഉയരാൻ ഇടയാക്കിയത്.
TAGS: Rupee | Rupee Devaluation | Rupee Vs Dollar |
News in this Section