രൂപയുടെ മൂല്യത്തില്‍ ഇടിവ്

Posted on: October 3, 2018

ന്യൂഡല്‍ഹി : രൂപയുടെ മൂല്യം ഇടിഞ്ഞു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഡോളറിനെതിരെ രൂപയുടെ മൂല്യം 73.24 രൂപയായി.

ആഗോള വിപണിയില്‍ ക്രൂഡ് വില ഉയരുന്നതാണ് രൂപയ്ക്ക് ഭീഷണി. വരാനിരിക്കുന്ന ആര്‍ ബി ഐയുടെ വായ്പ നയത്തില്‍ നിരക്കുകള്‍ കൂട്ടിയേക്കുമെന്ന ഊഹവും രൂപയ്ക്ക് തിരിച്ചടിയായി.

TAGS: Rupee Falls |