May 2024
സി എസ് കർത്ത കൊച്ചിൻ ചേംബർ പ്രസിഡന്റ്
Posted on: October 1, 2014
കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ 2014-15 ലെ പ്രസിഡന്റായി സി എസ് കർത്തയെ തെരഞ്ഞെടുത്തു. ബംഗാൾ ടൈഗർ ലൈൻ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ജനറൽ മാനേജരാണ്. ഷാജി വർഗീസ് (ഏജൻസിയ കമേർഷ്യൽ മാരിടിമ ലോജിസ്റ്റിക്സ്) ആണ് വൈസ് പ്രസിഡന്റ്.
TAGS: Agencia Commercial Maritima Logistics | Bengal Tiger Line (India) Pvt Ltd | C S Kartha | Cochin Chamber Of Commerce And Industry | Cochin Chamber Office-bearers | Shaji Varghese |
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്