May 2024
പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തി
Posted on: August 17, 2018
തിരുവനന്തപുരം : കേരളത്തിലെ പ്രളയക്കെടുതികൾ നേരിട്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിൽ എത്തിച്ചേർന്ന അദേഹം രാജ്ഭവനിലേക്ക് പോയി.
വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ, ഗവർണർ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, എംഎൽഎ മാർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രി നാളെ പ്രളയബാധിത പ്രദേശങ്ങളിൽ ആകാശനിരീക്ഷണം നടത്തും. തുടർന്ന് മുഖ്യമന്ത്രിയുമായി ചർച്ചനടത്തും.
TAGS: Kerala Floods | Narendra Modi |
ഹൈഡ്രജന്‍ ഇന്ധനത്തിലോടുന്ന ഇന്ത്യയിലെ ആദ്യ ഫെറി കൊച്ചിയില്‍ ഇന്ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
മൊബിലിറ്റിയുടെ ഭാവി സംരംഭങ്ങള്‍ പ്രധാനമന്ത്രിക്കു മുന്നില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോര്‍ കമ്പനി
ബംഗലൂരു മെട്രോ രണ്ടാം ഘട്ട പാത തുറന്നു
നോര്‍ക്ക മാതൃകയില്‍ പ്രവാസി ക്ഷേമത്തിന് എല്ലാ സംസ്ഥാനങ്ങളിലും വകുപ്പ് വേണമെന്ന് യൂസഫലി