ലൈസൻസ് രാജ് എടുത്തുകളയുമെന്ന് മോദി

Posted on: September 25, 2014

Narendra-Modi-small

ലൈസൻസ് രാജും നിയന്ത്രണങ്ങളും എടുത്തുകളയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിൽ മേയ്ക്ക് ഇൻ ഇന്ത്യ കാമ്പൈയിൻ ഉദ്ഘാടന ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യവസായികൾ ഇന്ത്യ വിട്ടുപോകുന്ന അവസ്ഥ ഇല്ലാതാക്കും. വ്യവസായികൾക്ക് ആത്മവിശ്വാസം പകരാനാണ് ഗവൺമെന്റ് ശ്രമിക്കുന്നത്. ഇന്ത്യയിൽ നിക്ഷേപിക്കുന്നവർക്കു പണം പോകില്ലെന്ന് ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

TAGS: Make In India |