May 2024
എയർ ഇന്ത്യ എക്സ്പ്രസ് കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു
Posted on: February 15, 2018
കൊച്ചി : എയർ ഇന്ത്യ എക്സ്പ്രസ് മാർച്ച് 27 മുതൽ കൊച്ചി – സിംഗപ്പൂർ സർവീസ് തുടങ്ങുന്നു. തുടക്കത്തിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. രാവിലെ 11 ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന വിമാനം 11.55 ന് മധുരയിൽ എത്തും. മധുരയിൽ നിന്ന് ഉച്ചയ്ക്ക് 1.10 ന് പുറപ്പെട്ട് പ്രാദേശിക സമയം രാത്രി 8.10 ന് സിംഗപ്പൂരിൽ എത്തിച്ചേരും.
തിരിച്ച് സിംഗപ്പൂരിൽ നിന്നും രാത്രി 9.15 ന് പുറപ്പെട്ട് പുലർച്ചെ ഒരു മണിക്ക് കൊച്ചിയിൽ എത്തും.
TAGS: Air India Express | Kochi - Singapore Flights |
കേരളത്തില്‍ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രതിദിനം 365 സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ സമ്മര്‍ ഷെഡ്യൂള്‍
ഇന്ത്യാ ഡിജിറ്റല്‍ ഉച്ചകോടിയില്‍ മൂന്ന് പുരസ്കാരങ്ങളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ റിപ്പബ്ലിക് ഡേ സെയില്‍ ആരംഭിച്ചു
എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ടെയില്‍ പാറ്റേണുള്ള ബോയിംഗ് 737-8 വിമാനം പുറത്തിറക്കി