07
Tuesday
May 2024
May 2024
മോട്ടോറോള ചെന്നൈയിൽ മോട്ടോ ഹബ് തുറന്നു
Posted on: December 13, 2017
ചെന്നൈ : മോട്ടോറോള മൊബിലിറ്റി ചെന്നൈയിൽ മോട്ടോ ഹബ് തുറന്നു. വിജയ ഫോറം മാളിലാണ് പുതിയ മോട്ടോ ഹബ്. ഇതോടെ രാജ്യത്തെ മോട്ടോ ഹബുകളുടെ എണ്ണം 17 ആയി.
മോട്ടോ സ്മാർട്ട്ഫോണുകളുടെ പൂർണമായി ശ്രേണി മോട്ടോ ഹബുകളിൽ ലഭ്യമാണെന്ന് മോട്ടോറോള മൊബിലിറ്റി ഇന്ത്യ മാനേജിംഗ് ഡയറക്ടർ സുധിൻ മാഥൂർ പറഞ്ഞു.
TAGS: Moto Hub | Motorola Mobility |
News in this Section
Related News