21
Tuesday
May 2024
May 2024
റിച്ചാർഡ് രാഹുൽ വർമ്മ ഇന്ത്യയിലെ യുഎസ് സ്ഥാനപതി
Posted on: September 19, 2014
ഇന്ത്യൻ വംശജനായ റിച്ചാർഡ് രാഹുൽ വർമ്മയെ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി പ്രസിഡന്റ് ബറാക് ഒബാമ ശിപാർശ ചെയ്തു. സെനറ്റിന്റെ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിൽ യുഎസ് സ്ഥാനപതിയാകുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാകും റിച്ചാർഡ് വർമ്മ. നേരത്തെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റായി പ്രവർത്തിച്ചിട്ടുണ്ട്. ബരാക് ഒബാമയുടെയും ഹിലാരി ക്ലിന്റന്റെയും വിശ്വസ്തനാണ്.
TAGS: Albright Stonebridge Group | Assistant Secretary Of State | Indian-American | Richard Rahul Verma | Steptoe & Johnson Law Firm | US Ambassador To India |
News in this Section