കമലേഷ് ഡാംഗി യുടിഐ എച്ച് ആർ പ്രസിഡന്റ്

Posted on: May 1, 2016

Kamlesh-Dangi-UTI-Mutual-Fu

കൊച്ചി : യുടിഐ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഹ്യുമൻ റിസോഴ്‌സസ് ഗ്രൂപ്പ് പ്രസിഡന്റായി കമലേഷ് ഡാംഗിയെ നിയമിച്ചു. മുംബൈയിലെ സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നിന്നു ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

യുടിഐയിൽ ചേരുന്നതിനു മുമ്പ് റെലിഗർ, ഐസിഐസിഐ, ഷോപ്പേഴ്‌സ് സ്റ്റോപ്പ് എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.