13
Monday
May 2024
May 2024
ജസ്റ്റീസ് കൃഷ്ണൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും
Posted on: April 10, 2016
കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. റിട്ടയേർഡ് ജസ്റ്റീസ് കൃഷ്ണൻ നായർ ജുഡീഷ്യൽ അന്വേഷണം നടത്തും. ആറുമാസത്തിനകം അന്വേഷണം പൂർത്തിയാക്കും.
ജുഡീഷ്യൽ അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറൻസ് തയാറാക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ ചുമതലപ്പെടുത്തി. സമാന്തരമായി ക്രൈംബ്രാഞ്ചും അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും.
News in this Section