17
Friday
May 2024
May 2024
വേൾഡ് സ്പൈസ് കോൺഗ്രസ് അഹമ്മദാബാദ്
Posted on: October 2, 2015
അഹമ്മദാബാദ് : പതിമൂന്നാമത് വേൾഡ് സ്പൈസ് കോൺഗ്രസ് 2016 ഫെബ്രുവരി 27 മുതൽ 29 വരെ അഹമ്മദാബാദിൽ നടക്കും. ടാർജറ്റ് 2020 : ക്ലീൻ, സേഫ് ആൻഡ് സസ്റ്റെയ്നബിൾ സപ്ലൈ ചെയിൻ എന്നതാണ് രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന സ്പൈസ് കോൺഗ്രസിന്റെ തീം.
ഇന്ത്യ ഉൾപ്പടെ 45 രാജ്യങ്ങളിൽ നിന്നായി 700 ഓളം പ്രതിനിധികൾ വേൾഡ് സ്പൈസ് കോൺഗ്രസിൽ പങ്കെടുക്കും. കൊച്ചിയിലായിരുന്ന 2014 ലെ സ്പൈസ് കോൺഗ്രസ്. ഇന്ത്യയയിലെ സ്പൈസ് ഉത്പാദനത്തിന്റെ മൂന്നിലൊന്നും ഗുജറാത്തിന്റെ സംഭാവനയാണ്. 3000 ലേറെ വരുന്ന സ്പൈസ് എക്സ്പോർട്ടർമാരിൽ 70 ശതമാനവും ഗുജറാത്തികളാണ്.
TAGS: Spices Board India | Spices Export | World Spice Congress |
News in this Section