വല്ലാർപാടം നടത്താനാവില്ലെന്ന് ഡിപി വേൾഡ്

Posted on: August 17, 2015

DP-World-Vallarpadam-big

ദുബായ് : വല്ലാർപാടം ട്രാൻസ്ഷിപ്പ്‌മെന്റ് ടെർമിനൽ നടത്താനാവില്ലെന്ന് ഡിപി വേൾഡ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഡിപി വേൾഡ് സിഇഒ ഇക്കാര്യം അറിയിച്ചത്.

കബോട്ടാഷ് നിയമത്തിലെ വ്യവസ്ഥകളാണ് പദ്ധതിക്കു തടസം. ഈ സാഹചര്യത്തിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാവില്ലെന്ന് ദുബായ് പോർട്ടിന്റെ നിലപാട്.