ബോഷ് ചെന്നൈ പ്ലാന്റിൽ 400 കോടിയുടെ വികസനം നടപ്പാക്കും

Posted on: July 30, 2015

Bosch-washing-machine-Big

ബംഗലുരു : ബോഷ് ചെന്നൈയിലെ ഹോം അപ്ലയൻസസ് പ്ലാന്റിന്റെ വികസനത്തിനായി 400 കോടി രൂപ മുതൽ മുടക്കും. പ്രതിവർഷം 3 ലക്ഷം വാഷിംഗ് മെഷീനുകളാണ് ചെന്നൈയിൽ നിർമ്മിക്കുന്നത്. ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾക്കു പുറമെ മറ്റ് ഉത്പന്നങ്ങളും നിർമ്മിക്കാനാണ് ബോഷിന്റെ തീരുമാനം.