04
Saturday
May 2024
May 2024
ആറന്മുള വിമാനത്താവളം നാളെ ഉന്നതതല യോഗം
Posted on: November 19, 2013
ആറന്മുള വിമാനത്താവളം പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.
News in this Section