ആൻഡ്രിയാസ് ലോർമാൻ വോക്‌സ്‌വാഗൺ ഇന്ത്യ പ്രസിഡന്റ്

Posted on: May 14, 2015

Volkswagen-India-Andreas-La

പൂനെ : വോക്‌സ് വാഗൺ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായി ആൻഡ്രിയാസ് ലോർമാനെ നിയമിച്ചു. ലോർമാൻ ജൂലൈ ഒന്നിന് ചുമതലയേൽക്കും.

ഇപ്പോഴത്തെ മാനേജിംഗ് ഡയറക്ടർ മഹേഷ് കൊടുമുടിക്ക് വോക്‌സ് വാഗൺ ഗ്രൂപ്പിന്റെ അമേരിക്കൻ ബിസിനസുകളുടെ ചുമതലയാണ് നൽകിയിട്ടുള്ളത്. ഏതാനും മാസങ്ങൾ കൂടി വോക്‌സ്‌വാഗൺ ഇന്ത്യയുടെ അഡൈ്വസറായി തുടരും.