May 2024
ഫാക്ട് 100 കാര്‍ഷിക ഡ്രോണുകള്‍ വിതരണം ചെയ്തു
Posted on: March 13, 2024
കൊച്ചി : ‘നമോ ഡ്രോണ്‍ ദീദി’ സംരംഭത്തിന്റെ ഭാഗമായി ഫാക്ട് കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ സ്വയം സഹായ സംഘങ്ങള്‍ക്ക് 100 കാര്‍ഷിക ഡ്രോണുകള്‍ വിതരണം ചെയ്തു.
ഫാക്ട് സിഎംഡി എസ്.സി. മുദ്ഗെരിക്കര് കര്‍ണാടകയിലെ ധര്‍വാഡില്‍ വച്ച് 25 കിസാന്‍ ഡ്രോണുകള്‍ കര്‍ണാടകയിലെ വിവിധ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള വനിതാ അംഗങ്ങള്‍ക്ക് കൈമാറി.
കേരളത്തിലെ സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് 49 കാര്‍ഷിക ഡ്രോണുകളും തമിഴ്നാട്ടിലെ സമാന സംഘങ്ങള്‍ക്ക് 25 ഡ്രോണുകളും ഫാക്ട് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ അനുപം മിശ്ര വിതരണം ചെയ്തു.
സ്വയം സഹായ സംഘങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കു ചെന്നൈയില്‍ ഒരാഴ്ചത്തെ റസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയില്‍ ഡ്രോണ്‍ പൈലറ്റ് പരിശീലനം നല്കി. 100 വനിതകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.
പാല് സംഭരണത്തില്‍ 6.50 ലക്ഷം ലീറ്ററിന്റെ കുറവ
മലയാളികള്‍ക്ക് പ്രിയം വിദേശ അവക്കാഡോ, കേരളത്തിലേക്കുള്ള വരവ് കൂടുന്നു
ചെറുകിട വ്യവസായ സംരംഭങ്ങളുടെ ഓഹരിവിപണി പ്രവേശനം കേരളത്തിനുള്ളത് മികച്ച സാധ്യതകള്‍ – വിദഗ്ധര്‍
ബോ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
എംറൂബെ വ്യാപാര പ്ലാറ്റ്ഫോമിന്റെ വരുമാനത്തില്‍ ഇരട്ടി വളര്‍ച്ച